ഒരു പയ്യന് ഒരു കൊച്ചു പെണ്കുട്ടിയോട് ഇഷ്ടം തോന്നി...അവന്‍ അവളെ ഇടക്ക് കാണും ഒരിക്കല്‍ അവനു അവളുടെ ഒരു ഫോട്ടോ വീണു കിട്ടി...അവന്‍ അത് പൊന്നു പോലെ സൂക്ഷിച്ചു പിന്നിട് അവന്‍ അവളെ കണ്ടതെ ഇല്ല...അവന്‍ വളര്ന്നു ,പഠിച്ചു,ജോലിയായി വിവാഹവും കഴിഞ്ഞു...
ഒരിക്കല്‍ അവന്റെ ഭാര്യ അലമാര “clean” ചെയ്യുകയായിരുന്നു...അപ്പോള്‍ ഒരു കൊച്ചു പെണ്കുട്ടിയുടെ ഫോട്ടോ കിട്ടി അവള്‍ ചോദിച്ചു:”ഇതാരാണ്?,അവന്‍ ശാന്തനായി കൊണ്ട് പറഞ്ഞു ഞാന്‍ കുട്ടിക്കാലത്ത് സ്നേഹിച്ചിരുന്ന കുട്ടിയായിരുന്നു... പക്ഷേ, അവളോട് ആ കാര്യം ഇതുവരെ പറയാന്‍ എനിക്ക് സാധിച്ചിട്ടില്ല.. നിറകണ്ണുകളോടെ അവള്‍ പറഞ്ഞു എനിക്ക് 6 വയസ്സ് ഉള്ളപ്പോള്‍ നഷ്ടപെട്ട എന്റെയ ഫോട്ടോ ആണിത്....
(Shared from other site)
No comments:
Post a Comment